മതിയായ ശമ്പളമില്ല; അനിശ്ചിതകാല സമരത്തിൽ ഒരു വിഭാഗം പ്രീപ്രൈമറി അധ്യാപകർ; ദിവസക്കൂലി 350 രൂപ

Published : Apr 04, 2023, 02:19 PM IST
മതിയായ ശമ്പളമില്ല; അനിശ്ചിതകാല സമരത്തിൽ ഒരു വിഭാഗം പ്രീപ്രൈമറി അധ്യാപകർ; ദിവസക്കൂലി 350 രൂപ

Synopsis

പണമില്ലാത്തതിന്റെയും അവ​ഗണനയുടെയും വേദനയാണ് ഇവരുടെ വാക്കുകളിൽ.

തിരുവനന്തപുരം: ജീവിക്കാൻ വേണ്ടിയുള്ള സമരത്തിനായി അനിശ്ചിതകാലം സമരം തുടങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ ഒരു വിഭാ​ഗം പ്രീ പ്രൈമറി അധ്യാപകർ. 350 രൂപ ദിവസക്കൂലിയാണ് കിട്ടുന്നതെന്നും കൃത്യമായ ശമ്പള സ്കെയിലും പെൻഷനും അം​ഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അധ്യാപകർ പറയുന്നു. പണമില്ലാത്തതിന്റെയും അവ​ഗണനയുടെയും വേദനയാണ് ഇവരുടെ വാക്കുകളിൽ. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. 

 

 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം