'ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശങ്ങളില്ല'; വ്യക്തികളുടെ പേരുകളുമില്ലെന്ന് എ കെ ബാലന്‍

Published : May 06, 2022, 08:29 AM ISTUpdated : May 06, 2022, 08:37 AM IST
'ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശങ്ങളില്ല'; വ്യക്തികളുടെ പേരുകളുമില്ലെന്ന് എ കെ ബാലന്‍

Synopsis

സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മുഴുവൻ മാറ്റാൻ പാകത്തിലുളള സമഗ്ര നിയമം ഉടൻ വരുമെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ (Hema committee) വ്യക്തികൾക്കെതിരെ പരാമർശങ്ങള്‍ ഒന്നുമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശങ്ങളുമില്ല. ചിലർ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണ്. നിലവിലെ വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്‍റെ ഭാഗമാണ്. സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മുഴുവൻ മാറ്റാൻ പാകത്തിലുളള സമഗ്ര നിയമം ഉടൻ വരുമെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി