പൊതുഗതാഗതത്തിൽ നിയന്ത്രണം വരും; ജനങ്ങൾ ഇളവ് ദുരുപയോഗം ചെയ്തെന്ന് മന്ത്രി

Published : Apr 20, 2020, 03:51 PM ISTUpdated : Apr 20, 2020, 04:23 PM IST
പൊതുഗതാഗതത്തിൽ നിയന്ത്രണം വരും; ജനങ്ങൾ ഇളവ് ദുരുപയോഗം ചെയ്തെന്ന് മന്ത്രി

Synopsis

ഇളവുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുമായുള്ള യോ​ഗത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ​മന്ത്രി പറഞ്ഞു.

വയനാട്: ജനങ്ങൾ ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്ന് ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന വ്യാപകമായി ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് തുടർന്ന് പോകാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

ഇളവുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള യോ​ഗത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ​മന്ത്രി പറഞ്ഞു. എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്‌ഥാന പൊലീസ് അസോസിയേഷന്‍ ഭരണസമിതി പിരിച്ചുവിട്ടു, നടപടി സർക്കാർ ഉത്തരവ് പ്രകാരം
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 സീറ്റുകൾ അനുവദിക്കും