തൃശ്ശൂരില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയി

Published : Apr 14, 2022, 11:01 AM ISTUpdated : Apr 14, 2022, 12:51 PM IST
തൃശ്ശൂരില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയി

Synopsis

ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയില്‍ എത്തിയ  ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തൃശ്ശൂര്‍: പിക്കപ്പ് വാനിടിച്ച് (ksrtc swift bus) കാൽനട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയില്‍ എത്തിയ  വാഹനം പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് വാഹനം നിർത്താതെ പോയി. പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അപകടം ഉണ്ടായത് ഡ്രൈവർ  അറിഞ്ഞില്ലെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു. 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു