
കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ്മ (22) ആണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനയറിങ് വിദ്യാർഥി ആയിരുന്നു. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മദ്രാസ് ഐഐടിയിൽ വീണ്ടും ആത്മഹത്യ? പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ