ഒളിവിലായിരുന്ന ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

Published : Mar 03, 2025, 07:30 PM IST
ഒളിവിലായിരുന്ന ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

Synopsis

ഇയാള്‍ മൂന്ന് കൊലപാതക ശ്രമ കേസുകളിൽ പ്രതിയാണ്. ഒളിവിലിരിക്കെയാണ് അറസ്റ്റ്. കൊയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്. 

കായംകുളം: കാപ്പ നിയമപ്രകാരം ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം സ്വദേശി അദിനാനെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ഇയാള്‍ 2024 ൽ മൂന്ന് കൊലപാതക ശ്രമ കേസുകളിൽ പ്രതിയാണ്. ഒളിവിലിരിക്കെയാണ് അറസ്റ്റ്. കൊയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്. കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണ്. 

Read More: ബന്ധുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 19 കാരിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു; 2പേര്‍ പിടിയില്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം