May 15, 2025, 12:22 AM IST
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു
May 14, 2025, 4:41 PM IST
മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി.
May 14, 2025, 12:48 PM IST
പരാതിക്കാരനായ രാജീവ് പൊലീസ് സ്റ്റേഷനില്‍ അതിക്രമത്തിന് ഇരയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
May 14, 2025, 12:45 PM IST
യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശേരിയിൽ നടന്ന സ്ഫോടന കേസിൽ സാക്ഷി പറഞ്ഞ വ്യക്തിക്ക് ഭീഷണി
May 14, 2025, 12:13 PM IST
സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മാനേജരും എന്ന പേരില്‍ പലരുമായും ബന്ധപ്പെട്ട യുവതി ഇവരില്‍ നിന്നെല്ലാം പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം
May 14, 2025, 11:54 AM IST
കശ്മീര്‍ വിനോദയാത്രക്കിടെ തന്‍റെ സഹപ്രവർത്തകന്‍റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
May 14, 2025, 9:33 AM IST
താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും മകള്‍ക്കും നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. വീട് വിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
May 14, 2025, 7:44 AM IST
യുവാവിന്‍റെ വലത് നടുവിരലിൽ വീതി കുറഞ്ഞ സ്റ്റീൽ മോതിരം, അരയിൽ നാണയത്തിന്റെ രൂപത്തിലുള്ള ഏലസ് എന്നിവയും ധരിച്ചിട്ടുണ്ട്.
May 14, 2025, 12:27 AM IST
ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ സോഷ്യൽ മീഡിയയിലെ ദേശവിരുദ്ധ പരാമർശങ്ങൾക്ക് പോലീസ് കേസെടുത്തു.
May 13, 2025, 11:33 PM IST
കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി
May 13, 2025, 8:46 PM IST
തിരുവനന്തപുരത്ത് വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
May 13, 2025, 7:29 PM IST
ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
May 13, 2025, 7:18 PM IST
കൊച്ചിയിലെ കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ കെ.സി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.
May 13, 2025, 11:02 AM IST
ലക്ഷങ്ങൾ വിലയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളാണ് വാടയ്ക്ക് എടുത്ത ശേഷം തിരികെ കൊടുക്കാതെ മറിച്ചുവിറ്റത്.
May 13, 2025, 10:34 AM IST
അസാം സ്വദേശിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേരളത്തില്‍ എത്തിച്ചത്. ഒറീസയില്‍ നിന്നാണ് ഇയാള്‍ പിടിയിലായിട്ടുള്ളത്.