കണ്ണൂർ കണ്ണപുരത്ത് വാഹനാപകടം; ഒരാൾ മരിച്ചു

Published : Dec 17, 2020, 10:15 AM IST
കണ്ണൂർ കണ്ണപുരത്ത് വാഹനാപകടം; ഒരാൾ മരിച്ചു

Synopsis

കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും, മഹാരാഷ്ട്രയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.

കണ്ണൂർ: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും, മഹാരാഷ്ട്രയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് അയ്യായിരം ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം പതിനയ്യായിരം