പാലക്കാട് വാഹനാപകടം: രണ്ട് പേർ മരിച്ചു

Published : May 22, 2020, 11:37 PM IST
പാലക്കാട് വാഹനാപകടം: രണ്ട് പേർ മരിച്ചു

Synopsis

കടമ്പൂരിൽ നിന്നും വരികയായിരുന്ന ഇവരുടെ ബൈക്കും എതിർഭാഗത്ത് നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

പാലക്കാട്: വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ശ്രീകൃഷ്ണപൂരം പുഞ്ചപ്പാടത്താണ് അപകടം നടന്നത്. കല്ലുവഴി സ്വദേശികളായ ഗോപാലൻ, ഭാര്യ സജിത എന്നിവരാണ് മരിച്ചത്. കടമ്പൂരിൽ നിന്നും വരികയായിരുന്ന ഇവരുടെ ബൈക്കും എതിർഭാഗത്ത് നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്
മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം