
തിരുവനന്തപുരം : സിപിഐ നേതാവും സിനിമാ സീരിയൽ നടനുമായ ജയൻ ചേർത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലുമായി ജയൻ ചേർത്തല ചർച്ച നടത്തി. പ്രേം കുമാറിന് പിന്നാലെയാണ് നടൻ ജയൻ ചേർത്തലയും കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്. വിവധ മേഖലയിൽ നിന്നുള്ള പരമാവധി പ്രമുഖരെ പാർട്ടിയിലേക്ക് എത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam