എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്

Published : Nov 16, 2023, 09:11 PM IST
എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്

Synopsis

പത്മകുമാർ എന്ന ആളിനാണ് പരിക്കേറ്റത്. അടൂർ പറന്തലിൽ എം സി റോഡിലാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പത്തനംതിട്ട: ട്രാൻസ്‌പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടന്ന ആളെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പത്മകുമാർ എന്ന ആളിനാണ് പരിക്കേറ്റത്. അടൂർ പറന്തലിൽ എം സി റോഡിലാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആദിത്യ ശ്രീയുടെ മരണത്തിൽ വഴിത്തിരിവ്; മരണം ഫോൺ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിയതാണെന്ന് സൂചന

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ