നിയമം തെറ്റിച്ചുള്ള കറക്കം വേണ്ട; ടൂറിസ്റ്റ് ബസുകളിലെ പരിശോധന കര്‍ശനമാക്കാൻ നിർദേശം

Published : Nov 16, 2023, 08:38 PM IST
നിയമം തെറ്റിച്ചുള്ള കറക്കം വേണ്ട; ടൂറിസ്റ്റ് ബസുകളിലെ പരിശോധന കര്‍ശനമാക്കാൻ നിർദേശം

Synopsis

എന്നാൽ കെഎസ്ആ‍ർടിസിയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആ‍ർടിഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസം ബസ്സുകളിൽ പരിശോധന നടത്തും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം ബസ്സുകളിൽ പരിശോധന നടത്താൻ മോട്ടോർ വാഹന കമ്മീഷണറുടെ നിർദ്ദേശം. കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്നറിയാനാണ് പരിശോധന. പുതിയ കേന്ദ്രനിയമം അനുസരിച്ച് സ്റ്റേജ് ഗ്യാരേജായും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാൽ കെഎസ്ആ‍ർടിസിയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആ‍ർടിഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസം ബസ്സുകളിൽ പരിശോധന നടത്തും. 

'എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയം': പിണറായി വിജയൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി
വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം