ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്; ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി

Published : Jun 04, 2021, 05:50 PM IST
ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്; ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി

Synopsis

നീക്കം ചെയ്തില്ലെങ്കിൽ ഉടമകളുടെ ചെലവിൽ മോട്ടോർ വാഹന വകുപ്പ് നീക്കം ചെയ്യും. നിയമവിരുദ്ധ ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി.

തിരുവനന്തപുരം: ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്. യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുളള നടപ്പാതയിലെ ബോർഡുകൾ വ്യാപാര സ്ഥാപനങ്ങളും നീക്കണം. നീക്കം ചെയ്തില്ലെങ്കിൽ ഉടമകളുടെ ചെലവിൽ മോട്ടോർ വാഹന വകുപ്പ് നീക്കം ചെയ്യും. നിയമവിരുദ്ധ ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്, പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലെന്നും പ്രതികരണം
തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്, പ്രതികാര നടപടിയുണ്ടാവില്ല, നാലായിരം രൂപ മുതൽ വർധന, സമരം അവസാനിപ്പിച്ചു