അഡ്വ.ബിപിൻ സി ബാബു ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്

Web Desk   | Asianet News
Published : Jul 23, 2021, 12:08 PM IST
അഡ്വ.ബിപിൻ സി ബാബു ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്

Synopsis

എതിരില്ലാതെയാണ് അഡ്വ ബിപിൻ സി. ബാബുവിനെ തെരഞ്ഞെടുത്തത്.കൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള അംഗമാണ് ബിപിൻ സി ബാബു

ആ‌ലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസലിഡന്റായി സി പി എമ്മിലെ അഡ്വ.ബിപിൻ സി ബാബുവിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് അഡ്വ ബിപിൻ സി. ബാബുവിനെ തെരഞ്ഞെടുത്തത്.കൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള അംഗമാണ് ബിപിൻ സി ബാബു. 

വൈസ് പ്രസിഡണ്ട് ആയിരുന്ന ദലീമ ജോജോ എം എൽ എ ആയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്
 

PREV
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം