'മുസ്ലിം ലീ​ഗിൽ ചേർന്ന ശേഷം ക്ഷേത്രപരിപാടികളിൽ ചിലർ വിലക്ക് ഏർപ്പെടുത്തുന്നു'; ആരോപണവുമായി ഞരളത്ത് ഹരി​ഗോവിന്ദൻ

Published : May 01, 2026, 07:43 AM IST
harigovindan

Synopsis

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് തള്ളിക്കളഞ്ഞ ആളാണ് താനെന്നും ഹരി ഗോവിന്ദൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: മുസ്ലിം ലീഗിൽ ചേർന്ന ശേഷം ക്ഷേത്ര പരിപാടികളിൽ ചിലർ വിലക്ക് ഏർപ്പെടുത്തിയതായി ആരോപിച്ച് സോപാന സംഗീതജ്ഞൻ ഞെരളത്തു ഹരിഗോവിന്ദൻ. നിശ്ചയിച്ച പരിപാടികൾ പലതും റദ് ചെയ്യുകയാണ്. സംഘപരിവാർ അനുകൂലികളാണ് ഇതിനു പിന്നിൽ. സീറ്റ് മോഹിച്ചാണ് ലീഗിൽ പോയതെന്ന വിമർശനത്തിൽ വസ്തുതയില്ല. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് തള്ളിക്കളഞ്ഞ ആളാണ് താനെന്നും ഹരി ഗോവിന്ദൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൊലീസ് അല്ല ഏത് നിയമം വന്നാലും മാറ്റില്ല, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; പ്രസ്താവന ആവർത്തിച്ച് ബി ഗോപാലകൃഷ്ണൻ
ആശ്വാസം, കാല് മുറിക്കണമെന്നറിഞ്ഞതിന് പിന്നാലെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ ക്യാൻസർ രോഗിയെ കണ്ടെത്തി