വയനാട്ടിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി,പശുക്കിടാവിനെ കടുവ പിടിച്ചതായും നാട്ടുകാർ 

Published : Feb 25, 2024, 10:21 AM ISTUpdated : Feb 25, 2024, 10:31 AM IST
  വയനാട്ടിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി,പശുക്കിടാവിനെ കടുവ പിടിച്ചതായും നാട്ടുകാർ 

Synopsis

നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്. രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു. (വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

ബത്തേരി : വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്. രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു. രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവയെ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു. 

(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

9-ാം ക്ലാസുകാരിയെ കാണാതായ സംഭവം; പ്രതികളെ സഹായിച്ച മൂന്നാമനെയും പൊക്കി പൊലീസ്, തട്ടികൊണ്ടുപോകലിന് കേസെടുക്കും

 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്