
തൃശ്ശൂർ: തന്റെ പേരിൽ ചിലർ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതായി കൃഷി മന്ത്രി പി പ്രസാദ്. വ്യാജ മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പൊലീസിനെ സമീപിച്ചു. പേരും പദവിയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക മെയിൽ വിലാസങ്ങളിലേക്ക് തട്ടിപ്പുകാർ മെയിൽ അയക്കുകയായിരുന്നു.
മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam