ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കും; പ്രതിഷേധത്തിനൊരുങ്ങി വാരിയൻ കുന്നത്തിൻ്റെ കുടുംബം

Web Desk   | Asianet News
Published : Aug 24, 2021, 09:20 PM ISTUpdated : Aug 24, 2021, 09:47 PM IST
ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കും; പ്രതിഷേധത്തിനൊരുങ്ങി വാരിയൻ കുന്നത്തിൻ്റെ കുടുംബം

Synopsis

വാരിയൻകുന്നത്തിനേയും ആലിമുസ്ലിയാരേയും സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമാണെന്നും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം പ്രതികരിച്ചു .

മലപ്പുറം: ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കുമെന്ന് വാരിയൻ കുന്നത്തിൻ്റെ കുടുംബം. വാരിയൻകുന്നത്തിനേയും ആലിമുസ്ലിയാരേയും സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ നീക്കം അപലപനീയമാണെന്നും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം പ്രതികരിച്ചു .

കേന്ദ്രസർക്കാർ നീക്കത്തിനെതിരായി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ പ്രതിഷേധിക്കും. മറ്റന്നാൾ മലപ്പുറം പാസ്പോർട്ട് ഓഫീസിന് മുന്നിൽ കുടുംബാംഗങ്ങൾ  പ്രതിഷേധ ധർണ്ണ നടത്തുമെന്നും കുടുംബം അറിയിച്ചു. 

Read Also: മലബാര്‍ കലാപ നേതാക്കളെ ഒഴിവാക്കരുത്; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി