
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. പകൽ 11.45 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത് എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം. എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി. വിമാനത്തിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ഇനി എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന് കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
Also Read: വരുമാനം ഉണ്ടെങ്കിലും നഷ്ടം ഇരട്ടി; ലാഭം നേടാൻ പുതിയ വഴികളുമായി ആകാശ എയർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam