Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
എയർ ഇന്ത്യ
എയർ ഇന്ത്യ
Explore the world of Air India! Discover its history, services, and destinations. എയർ ഇന്ത്യയുടെ വിശേഷങ്ങൾ, ചരിത്രം, സേവനങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ എന്നിവ അറിയൂ.
All
310 NEWS
1 PHOTO
2 VIDEOS
314 Stories
ഇന്ന് മാത്രം എയര്‍ ഇന്ത്യ റദ്ദാക്കിയത് 5 അന്താരാഷ്ട്ര സര്‍വീസുകൾ; എല്ലാം ബോയിങ് ഡ്രീം ലൈനർ ശ്രേണിയിലുള്ളവ
Jun 17 2025, 06:56 PM IST
അഹമ്മദാബാദിലെ വിമാനാപകടത്തെ തുടർന്ന് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചതിന് പിന്നാലെ എയർ ഇന്ത്യ അഞ്ച് അന്താരാഷ്ട്ര ഡ്രീംലൈനർ സർവീസുകൾ റദ്ദാക്കി.
പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയർ ഇന്ത്യ; പുറപ്പെടുന്നതിന് മുൻപുള്ള പരിശോധനയിൽ തകരാർ കണ്ടെത്തി
Jun 17 2025, 04:06 PM IST
ദില്ലി - പാരീസ് എഐ 143 വിമാന സർവീസ് വിമാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കി
എയര്‍ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക പ്രശ്നം തുടര്‍ക്കഥ; ദുരിതത്തിലായി യാത്രക്കാര്‍, ഇന്നലെ മാത്രം മുടങ്ങിയത് മൂന്ന് വിമാനങ്ങള്‍
Jun 17 2025, 03:33 PM IST
അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കി
Jun 17 2025, 12:34 PM IST
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനുശേഷമുള്ള രണ്ടാമത്തെ സര്‍വീസായിരുന്നു ഇന്ന് നിശ്ചയിച്ചിരുന്നത്
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം; പരിശോധന ശക്തമാക്കി
Jun 17 2025, 12:11 PM IST
സന്ദേശം എവിടെ നിന്നാണ് വന്നതെന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
അഹമ്മദാബാദ് വിമാന ദുരന്തം; 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ, മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
Jun 17 2025, 09:39 AM IST
ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ; സാൻഫ്രാൻസിസ്കോ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി
Jun 17 2025, 08:36 AM IST
സാൻഫ്രാൻസിസ്കോയിൽ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലർച്ചെ 12.45നാണ് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയത്.
സാങ്കേതിക തകരാറെന്ന് സംശയം; ദില്ലിയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
Jun 16 2025, 09:49 PM IST
ആവശ്യമായ പരിശോധനകൾ നടത്തി ക്ലിയറൻസ് ലഭിച്ച ശേഷം വിമാനം വീണ്ടും പുറപ്പെട്ടുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യാത്രാമധ്യേ സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
Jun 16 2025, 11:48 AM IST
അഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ദില്ലിക്ക് പുറപ്പെട്ട വിമാനം ഹോങ്കോങ്ങിലാണ് തിരിച്ചിറക്കിയത്.
പ്ലീസ്, ഒന്ന് നിർത്തൂ; യാചിച്ച് എയർ ഇന്ത്യ ദുരന്തത്തിൽ മരിച്ച യുവതിയുടെ ബന്ധു; 'വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ ഉണ്ടാക്കി'
Jun 16 2025, 09:28 AM IST
ഗുജറാത്തിലെ വിമാന ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ബന്ധുക്കൾ രംഗത്ത്.
< previous
1
2
3
4
5
6
7
8
9
10
...
29
30
31
next >
Top Stories