ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

Published : Jul 10, 2020, 12:06 PM IST
ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

Synopsis

പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ രാഗേഷിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ: പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ രാഗേഷിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇടതിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യം അഭിജീത്തിനില്ല'; കേരളത്തിലെ ഭരണമാറ്റത്തിന് പിന്നിൽ എസ്ഐആർ എന്ന ദീപ്കെയുടെ പ്രസ്താവനയിൽ മുസ്ലിം യൂത്ത് ലീഗ്
മാസപ്പടി കേസിലെ ഹൈക്കോടതി വിധി സർവാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ; 'കേസിൽ സർക്കാരിന് തുറന്ന നിലപാട്'