ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യമൊരുക്കിയെന്ന ആക്ഷേപം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Published : Jan 15, 2025, 11:42 PM IST
ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യമൊരുക്കിയെന്ന ആക്ഷേപം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Synopsis

വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് ഉത്തരവ്. 

കൊച്ചി: നടിയുടെ അധിക്ഷേപ പരാതിയെ തുടർന്ന് റിമാൻഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് ഉത്തരവ്. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി ജയിൽ ‍ഡിജിപിയെ വിളിച്ചു വരുത്തി നിർദ്ദേശം നൽകി. സംഭവം ജയിൽ ആസ്ഥാന ഡിജിപി അന്വേഷിക്കും. മധ്യമേഖല ഡിഐജി ജയിൽ സന്ദർശിച്ച് സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം