തിരുവനന്തപുരം മെഡി. കോളേജില്‍ ഡയാലിസിസ് രോഗിയെ എലി കടിച്ച സംഭവം: അന്വേഷണം, സൂപ്രണ്ട് വിശദീകരണം തേടി

Published : Jan 03, 2023, 07:11 PM ISTUpdated : Jan 03, 2023, 09:27 PM IST
തിരുവനന്തപുരം മെഡി. കോളേജില്‍ ഡയാലിസിസ് രോഗിയെ എലി കടിച്ച സംഭവം: അന്വേഷണം, സൂപ്രണ്ട് വിശദീകരണം തേടി

Synopsis

ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചതിൽ അന്വേഷണം. വിഷയത്തില്‍ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. 

PREV
click me!

Recommended Stories

അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി
കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം