പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ അനിൽ അക്കര; 2 പ്രധാന സ്ഥാനങ്ങൾ ഒരുമിച്ച് വഹിക്കുന്നത് പ്രായോഗികമല്ലെന്ന് വിശദീകരണം

Published : Jun 29, 2026, 08:00 PM IST
Anil Akkara vs AC Moideen

Synopsis

അടാട്ട് പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ പി. ജെ. സണ്ണി പ്രസിഡന്റാകും. അതേ സമയം, 15 ആം വാർഡ് മെമ്പറായി അക്കര തുടരും.

തൃശ്ശൂർ: അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. നാളെ രാജി സമർപ്പിക്കാനാണ് തീരുമാനം. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നീക്കം. ഉത്തരവാദിത്തത്തോട് പൂർണമായും നീതി പുലർത്തണമെങ്കിൽ, രണ്ട് പ്രധാന സ്ഥാനങ്ങൾ ഒരുമിച്ച് വഹിക്കുന്നത് പ്രായോഗികമല്ലെന്ന് അക്കര വ്യക്തമാക്കി. അടാട്ട് പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ പി. ജെ. സണ്ണി പ്രസിഡന്റാകും. അതേ സമയം, 15 ആം വാർഡ് മെമ്പറായി അക്കര തുടരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കന്നിയങ്കത്തിൽ കിരീടം, ചമ്പക്കുളം ജലമേളയിൽ രാജപ്രമുഖൻ ട്രോഫി അരോമ ചുണ്ടന്
പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം, ആരോപണവുമായി കെഎൻ ബാലഗോപാൽ