സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം ഉടനില്ല; എം ടി അബ്ദുള്ള മുസ്‌ലിയാർക്ക് ചുമതല, പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല

Published : Aug 17, 2026, 04:30 PM IST
samastha

Synopsis

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർക്ക് ആണ് ചുമതല. പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല.

മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർക്ക് ആണ് ചുമതല. പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല. ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും പിന്നീട് നടത്താനാണ് തീരുമാനം. അഭിപ്രായ ഐക്യം ഇല്ലാത്തതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.

അതേസമയം, ഹംസ ഫൈസി ഹൈത്തമിയെ സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്നും സസ്പെൻഡ് ചെയ്തു. വാഫി വിഷയത്തിൽ സമസ്തയുടെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനാണ് നടപടി. സമസ്തയിലെ ലീഗ് അനുകൂലിയാണ് ഹംസ. പട്ടിക്കാട് ജാമിഅഃ നൂരിയ്യ പട്ടിക്കാട് അധ്യാപകൻ ആണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്നു; റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു