രാമനാട്ടുകരയിൽ വീണ്ടും അപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

Web Desk   | Asianet News
Published : Jun 28, 2021, 07:38 AM ISTUpdated : Jun 28, 2021, 08:17 AM IST
രാമനാട്ടുകരയിൽ വീണ്ടും അപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

Synopsis

കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവർ. പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. 

കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ‌ മരിച്ചു.

കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവർ. പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താർ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നേരത്തെ തീരുമാനിച്ചത്, വനിതാ ലീഗ് പ്രവർത്തകയുടെ പരാമർശം അറിഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി
പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്നാണ് ഷാഫിയുടെ വ്യാമോഹം, ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യബന്ധമു ണ്ടെന്നും ഇ എൻ സുരേഷ് ബാബു