കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തര സൂചിക

Published : Sep 19, 2019, 05:55 PM ISTUpdated : Sep 19, 2019, 06:12 PM IST
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തര സൂചിക

Synopsis

വ്യാഴാഴ്ച രാവിലെ കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിലാണ് സംഭവം. ചോദ്യപേപ്പര്‍ മാറിയതിനെ തുടർന്ന് പരീക്ഷ റദ്ദ് ചെയ്തു.

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എൽഎൽബി ആറാം സെമസ്റ്റർ മലയാളം പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം വിദ്യാർത്ഥികൾക്ക് നൽകിയത് ഉത്തര സൂചിക. വ്യാഴാഴ്ച രാവിലെ കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിലാണ് സംഭവം.

സർവകലാശാലയുടെ പരീക്ഷാവിഭാഗത്തിന് സംഭവിച്ച അബദ്ധമാണെന്നാണ് കരുതുന്നത്. ചോദ്യപേപ്പര്‍ മാറിയതിനെ തുടർന്ന് പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'1000 കോടി, കേരളത്തിലെ തെരഞ്ഞെടുപ്പിന് തെലങ്കാനയിലെ പൊതുപണം ഉപയോ​ഗിക്കുന്നു'; കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിആർഎസ്
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു