LIVE NOW
Published : Nov 21, 2026, 07:28 AM IST

അസാധാരണ അവകാശവാദവുമായി ആന്ത്രോപിക് ഗവേഷകൻ; 'റെയ്മാൻ സിദ്ധാന്തം എ ഐ സഹാത്തോടെ തെളിയിച്ചു'

Summary

റെയ്മാൻ സിദ്ധാന്തം AI സഹായത്തോടെ തെളിയിച്ചെന്ന അസാധാരണ അവകാശവാദവുമായി ആന്ത്രോപിക് ഗവേഷകൻ ലെവന്റ് അപോൾഗ്. എ ഐയുടെ സഹായത്തോടെയാണ് കണ്ടെത്തലെന്നും അദ്ദേഹം പറയുന്നു. കണ്ടെത്തൽ ഗണിത ശാസ്ത്രത്തിലെ തന്നെ സുപ്രധാന വഴിത്തിരിവ് ആകാൻ സാധ്യത.


More Trending News