മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു

Published : Apr 27, 2021, 01:34 PM IST
മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു

Synopsis

ഫറോക്ക് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്ന് എടിഎസ് അറിയിച്ചെങ്കിലും കേസേതാണെന്ന് അറിയില്ലെന്ന് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട്ടെ ഓൺലൈൻ മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു. എടിഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഫറോക്ക് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്ന് എടിഎസ് അറിയിച്ചെങ്കിലും കേസേതാണെന്ന് അറിയില്ലെന്ന് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അഭിലാഷിനെ ചോദ്യം ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് അടക്കമുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്, പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലെന്നും പ്രതികരണം
തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്, പ്രതികാര നടപടിയുണ്ടാവില്ല, നാലായിരം രൂപ മുതൽ വർധന, സമരം അവസാനിപ്പിച്ചു