സുപ്രീംകോടതി വിധി ബഹുമാനിക്കണം അംഗീകരിക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Published : Nov 09, 2019, 12:14 PM ISTUpdated : Nov 09, 2019, 01:05 PM IST
സുപ്രീംകോടതി വിധി ബഹുമാനിക്കണം അംഗീകരിക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Synopsis

രാജ്യത്തെ പരമോന്നത നീതി പീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്ന് കേരളാ ഗവര്‍ണര്‍ 

തിരുവനന്തപുരം: അയോധ്യ കേസിലെ ചരിത്ര വിധി അംഗീകരിക്കാൻ  എല്ലാവരും തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ . രാജ്യത്തെ പരമോന്നത നീതിപീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും കേരളാ ഗവര്‍ണര്‍ പ്രതികരിച്ചു. 

ഗവര്‍ണര്‍ പറയുന്നത് കേൾക്കാം: 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്