അരിക്കൊമ്പൻ പ്രശ്നം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം, ആനയെ മാറ്റുന്നതിൽ ഉയരുന്ന എതിർപ്പ് ഉന്നയിക്കും

Published : Apr 14, 2023, 08:04 AM IST
അരിക്കൊമ്പൻ പ്രശ്നം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം, ആനയെ മാറ്റുന്നതിൽ ഉയരുന്ന എതിർപ്പ് ഉന്നയിക്കും

Synopsis

 ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിർപ്പ് ഉയരും എന്ന പ്രശ്നവും കോടതിയെ അറിയിക്കും.

തിരുവനന്തപുരം : അരിക്കൊമ്പൻ പ്രശ്‍നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നീക്കവുമായി കേരളം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കാനാണ് ആലോചന. ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിർപ്പ് ഉയരും എന്ന പ്രശ്നവും കോടതിയെ അറിയിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നു തന്നെ എടുക്കും. അതേസമയം അരിക്കൊമ്പനായുള്ള ജിപിഎസ് കോള‍ർ ഇന്ന് അസ്സമിൽ നിന്ന് എത്തും. 

Read More : അരിക്കൊമ്പനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി