ആലപ്പുഴ യുവാവ് കൊല്ലപ്പെട്ടു, തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ

Published : Apr 14, 2023, 07:22 AM ISTUpdated : Apr 14, 2023, 07:46 AM IST
ആലപ്പുഴ യുവാവ് കൊല്ലപ്പെട്ടു, തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ

Synopsis

കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ  തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്.

ആലപ്പുഴ : ആലപ്പുഴ അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മുതദ്ദേഹമാണ് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ റോഡിൽ കണ്ടെത്തിയത്. കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ  തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.

Read More : ഏറ്റുമുട്ടൽ കൊലപാതകം; യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലെന്ന് അഖിലേഷ് യാദവ്

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു