പ്രിയ സഹപ്രവര്‍ത്തകന് വിട; ഏഷ്യാനെറ്റ് ന്യൂസിലെ ഓഡിയോ എഞ്ചിനീയര്‍ കൃഷ്ണ ശര്‍മ്മയ്ക്ക് അന്ത്യാഞ്ജലി

Published : Sep 21, 2025, 03:03 PM IST
asianet staff krishna sharma public viewing

Synopsis

ഏഷ്യാനെറ്റ് ന്യൂസിലെ ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മയ്ക്ക് അന്ത്യാഞ്ജലി. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് നടന്ന പൊതുദർശനത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അന്ത്യാഞ്ജലികൾ അർപ്പിച്ചു. സംസ്കാരം വൈകിട്ട് നടക്കും

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മയ്ക്ക് അന്ത്യാഞ്ജലി. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് നടന്ന പൊതുദർശനത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അന്ത്യാഞ്ജലികൾ അർപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. 38 വയസായിരുന്നു. ഭാര്യ കീർത്തി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ് ജീവനക്കാരിയാണ്. അഭിരാം ശർമ്മയും അദ്വൈത ശർമ്മയും ആണ് മക്കൾ. സംസ്കാരം നെടുമങ്ങാട് പുതുക്കുളങ്ങരയിലെ വീട്ടു വളപ്പിൽ ഇന്ന് വൈകീട്ട് നടക്കും.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം