
തിരുവനന്തപുരം: 2025-ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്. ദൃശ്യമാധ്യമ വിഭാഗത്തിലാണ് സമഗ്ര കവറേജിന് ഏഷ്യാനെറ്റ് ന്യൂസ് പുരസ്‌കാരം നേടിയത്. അച്ചടി മാധ്യമ വിഭാഗത്തിൽ മലയാള മനോരമ ദിനപ്പത്രമാണ് സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയത്. 25,000 രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
മറ്റ് പ്രധാന അവാർഡുകൾ:
കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിനോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam