userpic
user icon

sports news

keralite mohammed afsal breaks 800m national record in dubai

800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി താരം മുഹമ്മദ് അഫ്‌സല്‍; തകര്‍ത്തത് ഏഴ് വര്‍ഷം പഴക്കമുള്ള നേട്ടം

May 10, 2025, 5:05 PM IST

1 മിനിറ്റും 45.61 സെക്കന്‍ഡുകൊണ്ട് അഫ്സല്‍ മത്സരം പൂര്‍ത്തിയാക്കി. ജിന്‍സണ്‍ ജോണ്‍സണ്‍ സ്ഥാപിച്ച 1:45.65 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് അഫ്‌സല്‍ മറികടന്നത്.

Kannur prepares a rousing welcome for Kick Drugs Yatra

കിക്ക് ഡ്രഗ്‌സ് യാത്രയ്ക്ക് ആവേശോജ്ജ്വല വരവേല്‍പ്പ് ഒരുക്കി കണ്ണൂര്‍

May 6, 2025, 4:11 PM IST

ലഹരിവിരുദ്ധ സന്ദേശവുമായി കായിക വകുപ്പ് നേതൃത്വം നല്‍കുന്ന 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്‌പോര്‍ട്‌സ്' യാത്രയ്ക്ക് കണ്ണൂരില്‍ വന്‍ വരവേല്‍പ്പ്.

Kick Drugs Say Yes to Sports campaign started in Kasaragod

കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്‌പോര്‍ട്‌സ്' കാമ്പയിന് കാസര്‍കോട് ഉജ്ജ്വല തുടക്കം

May 6, 2025, 4:04 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മിനി മാരത്തൺ, വാക്കത്തോൺ, കലാപരിപാടികൾ എന്നിവ ഉൾപ്പെട്ടിരുന്നു.

marathi vultures won pravasi kabaddi league

ഇന്ത്യന്‍ പ്രവാസി കബഡി ലീഗ്: പുരുഷ വിഭാഗം കിരീടം മറാത്തി വള്‍ച്ചേഴ്സിന്, ലയണ്‍സിനെ തോല്‍പ്പിച്ചു

Apr 30, 2025, 11:54 PM IST

സുനില്‍, വിശാല്‍, രാഹുല്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് കിരീടം സമ്മാനിച്ചത്.

tamil lions won global indian pravasi kabaddi league

ഇന്ത്യന്‍ പ്രവാസി കബഡി ലീഗ്: ചീറ്റാസിനെ തോല്‍പ്പിച്ച് തമിഴ് ലയണ്‍സ് ചാംപ്യന്‍ന്മാര്‍

Apr 30, 2025, 11:29 PM IST

തമിഴ് ലയണ്‍സിനായി രചന വിലാസ് ഒരു റെയ്ഡിലൂടെ 8 പോയിന്റുകള്‍ നേടി. ഡിഫന്‍ഡര്‍ പ്രിയങ്ക 7 ടാക്കിള്‍ പോയിന്റുകള്‍ നേടി.

global indian pravasi kabaddi league final marathi vultures will face tamil lions

ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്; ഇന്ന് കലാശപ്പോര്, മറാത്തി വൾച്ചേഴ്‌സും തമിഴ് ലയൺസും നേ‍ര്‍ക്കുനേര്‍

Apr 30, 2025, 1:38 PM IST

വനിതാ വിഭാ​ഗം ഫൈനലിൽ തമിഴ് ലയണസ് - തെലുങ്ക് ചീറ്റാസ് പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. 

Global Indian-Pravasi Kabaddi League GI PKL final Marathi Vultures will face Tamil Lions

ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്; ഫൈനലിൽ മറാത്തി വൾച്ചേഴ്‌സും തമിഴ് ലയൺസും ഏറ്റുമുട്ടും

Apr 29, 2025, 10:26 PM IST

സെമി ഫൈനൽ പോരാട്ടങ്ങളിൽ മറാത്തി വൾച്ചേഴ്സ് പഞ്ചാബി ടൈഗേഴ്‌സിനെയും  തമിഴ് ലയൺസ് ബീഹാർ ലെപ്പേഡ്സിനെയും പരാജയപ്പെടുത്തി.

Neeraj Chopra reacts to cyber attack against his family

'എന്റെ അമ്മയെ അന്ന് നിങ്ങള്‍ വാഴ്ത്തി, ഇന്ന് തള്ളി പറയുന്നു'; സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് നീരജ് ചോപ്ര

Apr 25, 2025, 7:22 PM IST

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അര്‍ഷാദിനെ ക്ഷണിച്ചതില്‍ സൈബര്‍ ആക്രമണം നടത്തുന്നത്

India Beats Pakistan in BFA Womens Baseball Asia Cup Qualifiers in Bangkok

രാജ്യത്തിന്‍റെ കണ്ണീരൊപ്പി വനിത ബേസ്ബോൾ ടീം; പാകിസ്ഥാനെ മുട്ടുകുത്തിച്ചു

Apr 25, 2025, 1:43 PM IST

ബാങ്കോക്കിൽ നടന്ന ബിഎഫ്എ വനിതാ ബേസ്ബോൾ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 

bengaluru set to host javelin tournament with olympics players

നീരജ് ഉള്‍പ്പെടെ, ലോകോത്തര താരങ്ങള്‍ അണിനിരക്കും! വമ്പന്‍ ജാവലിന്‍ ത്രോ ടൂര്‍ണമെന്റിനൊരുങ്ങി ബെംഗളൂരു

Apr 22, 2025, 11:12 AM IST

ഒളിംപിക്‌സില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ നിരജ് ചോപ്ര, അര്‍ഷാദ് നദീം പോരാട്ടം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

GI PKL 2025: Punjabi Tigers, Haryanvi Sharks and Marathi Vultures open campaign with wins

ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്: പഞ്ചാബി ടൈഗേഴ്‌സിനും ഹരിയാൻവി ഷാർക്‌സിനും മറാത്തി വള്‍ച്ചഴ്സിനും ജയത്തുടക്കം

Apr 19, 2025, 2:29 PM IST

ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്(ജിഐ-പികെഎൽ) ഇന്നലെ രാവിലെ ഹരിയാന കായിക മന്ത്രി ഗൗരവ് ഗൗതം ഉദ്ഘാടനം ചെയ്തു.

GI-PKL 2025: From Tamil Lions to Punjabi Tigers - Full list of players across men's teams

തമിഴ് ലയൺസ് മുതൽ പഞ്ചാബി ടൈഗേഴ്‌സ് വരെ -ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ് പുരുഷ ടീം കളിക്കാരെ അറിയാം

Apr 18, 2025, 10:16 PM IST

പഞ്ചാബി ടൈഗേഴ്‌സ്, ഭോജ്പുരി ലെപ്പേർഡ്‌സ്, തെലുങ്ക് പാന്തേഴ്‌സ്, തമിഴ് ലയൺസ്, മറാത്തി വൾച്ചേഴ്‌സ്, ഹരിയാൻവി ഷാർക്‌സ് എന്നിങ്ങനെ ആറ് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുന്നത്.

UEFA Champions League semi-final fixtures and dates confirmed check details here

റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും പുറത്ത്; ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ലൈനപ്പായി

Apr 17, 2025, 10:21 AM IST

സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെർണബ്യുവിൽ റയൽ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 

Global Indian Pravasi Kabaddi League GI-PKL 2025 is all set to begin on April 18

ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന് നാളെ തുടക്കം; ദേശീയ, അന്തര്‍ദേശീയ താരങ്ങൾ അണിനിരക്കും

Apr 17, 2025, 7:51 AM IST

15 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കബഡി താരങ്ങൾ ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിൽ പങ്കെടുക്കുന്നുണ്ട്.