
കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഗുഹാവത്തിയിലേക്ക് നടന്നു പോകാൻ ശ്രമിച്ചയാളെ നെടുമ്പാശ്ശേരിയിൽ വച്ച് പിടികൂടി. അസം സ്വദേശിയായ സെയ്ഫുൽ ഇസ്ലാമാണ് പിടിയിലായത്. അഞ്ച് ദിവസം മുമ്പ്തിരുവനന്തപുരത്തു നിന്നും റെയിൽ പാതയിലൂടെയാണ് ഇയാൾ നടന്നു തുടങ്ങിയത്.
എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ കാസര്‍കോട്ടേക്ക്: ഫറൂഖില്‍ വച്ച് രണ്ട് പേര്‍ കസ്റ്റഡിയില്‍
ആറ് കിലോമീറ്റര്‍ നടന്ന് ജനാലച്ചില്ലിന് പുറത്ത് നിന്ന് പേരക്കിടാവിനെ കൊഞ്ചിക്കുന്ന മുത്തച്ഛന്‍
ഇയാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് നെടുമ്പാശേരിയിൽ റെയിൽ പാളത്തിനടുത്ത് നിന്നവർ ചോദ്യം ചെയ്തു അപ്പോഴാണ് അസമിലേക്ക് നടന്നു പോകുകയാണെന്നറിയിച്ചത് . തുടർന്ന് നെടുമ്പാശേരി പൊലീസിൽ ഇവർ വിവരം അറിയിച്ചു. പൊലീസെത്തി ഇയാളെ പിടികൂടി തൃപ്പുണിത്തുറയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.
കാൽനടയായി കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമം; മലപ്പുറത്ത് പൊലീസ് തടഞ്ഞു
മധുരയില്‍നിന്ന് റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍
ലോക്ക് ഡൗൺ : ക്യാൻസർ രോഗിയായ ഭാര്യയെയും കൊണ്ട് ഭർത്താവ് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam