ജയില്‍ ഡിജിപിയുടെ ഓഫീസില്‍ അസി. സൂപ്രണ്ട് തൂങ്ങിമരിച്ച നിലയില്‍

By Web TeamFirst Published Mar 18, 2020, 1:06 AM IST
Highlights

ജയില്‍ ഡിജിപിയുടെ ഓഫീസില്‍ അസി. സൂപ്രണ്ട് തൂങ്ങിമരിച്ച നിലയില്‍. ശാസതാംകോട്ട സ്വദേശിയായ സുരേഷിനെയാണ് ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന മുറിയില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 

തിരുവനന്തപുരം: ജയില്‍ ഡിജിപിയുടെ ഓഫീസില്‍ അസി. സൂപ്രണ്ട് തൂങ്ങിമരിച്ച നിലയില്‍. ശാസതാംകോട്ട സ്വദേശിയായ സുരേഷിനെയാണ് ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന മുറിയില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു
 

click me!