ഫ്ളക്സ് തകർത്തതിനെച്ചൊല്ലി തർക്കം; മുത്തച്ഛനും കൊച്ചുമകൾക്കും നേരെ ആക്രമണം

Published : Apr 15, 2019, 11:46 AM IST
ഫ്ളക്സ് തകർത്തതിനെച്ചൊല്ലി തർക്കം; മുത്തച്ഛനും കൊച്ചുമകൾക്കും നേരെ ആക്രമണം

Synopsis

മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ പെൺകുട്ടിയേയും മർദ്ദിക്കുകയായിരുന്നു

പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കും മുത്തച്ഛനും നേരെ ആക്രമണം. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്. മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ പെൺകുട്ടിയേയും മർദ്ദിക്കുകയായിരുന്നു.

ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള മൂന്നംഗ  സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ലക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പാറശാല പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ
പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം