
പാലക്കാട്: അട്ടപ്പാടിയിൽ (Attappadi) ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam