അട്ടപ്പാടി മധു വധക്കേസ്: സർക്കാർ സുപ്രീംകോടതിയിൽ, പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണം

Published : Oct 05, 2026, 09:12 AM IST
Attappadi Madhu Murder case

Synopsis

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു

ദില്ലി: അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു.

നിലവിലെ ജീവപര്യന്തം ശിക്ഷ പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കും ആണ്. പ്രതികൾക്ക് നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷ നൽകണമെന്നാണ് സംസ്ഥാന സർക്കാരിൻറെ ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ ജോസഫ് ആണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ, വീഴ്ച്ച മറച്ച് കാലാവസ്ഥയ്ക്ക് പഴി
തിരുവനന്തപുരം നഗരസഭയിൽ പ്രതിസന്ധി ഒഴിയാതെ ബിജെപി; സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിപിഎമ്മും കോൺഗ്രസും