പത്തനാപുരത്ത് ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു; മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം

Published : Jun 17, 2022, 08:30 AM ISTUpdated : Jun 17, 2022, 09:48 AM IST
പത്തനാപുരത്ത് ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു;  മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം

Synopsis

തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കെ ബി ഗണേഷ് കുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്. 

കൊല്ലം: പത്തനാപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നു വീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കെ ബി ഗണേഷ് കുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.  നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎൽഎ ഡോക്ടർമാരുമായി തർക്കമുണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുത്ത പനി, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ; ഉയർന്ന മരണനിരക്കുള്ള അമീബിക് മസ്‌തിഷ്‍‌ക ജ്വരം വേനൽക്കാലത്ത് വർധിക്കാൻ സാധ്യത
വേനൽചൂട് കടുക്കുന്നു, മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു; മരപ്പണിക്കിടെ വയറിൽ പൊള്ളലേറ്റു