കൂടത്തായി കൊലക്കേസ് അന്വേഷണസംഘത്തിന് ബാഡ്ജ് ഓഫ് ഓണർ

Published : Nov 04, 2020, 08:48 PM IST
കൂടത്തായി കൊലക്കേസ് അന്വേഷണസംഘത്തിന് ബാഡ്ജ് ഓഫ് ഓണർ

Synopsis

പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ

കോഴിക്കോട് : പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. ആറ് അസ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളാണെന്നു കണ്ടെത്തിയ ആദ്യ അന്വേഷണസംഘത്തിലെ 10 പേർക്കാണ് അംഗീകാരം.

മേധാവി കെജി സൈമൺ, എസ്എസ്ബി എസ്പി ടികെ സുബ്രഹ്മണ്യൻ, ജില്ലാ സി ബ്രാഞ്ച് ഡിവൈ എസ്പി ആർ ഹരിദാസൻ, ബാലുശ്ശേരി ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്ഐ മാരായ വിപി രവി, പി പത്മകുമാർ, പികെ സത്യൻ. പിപി മോഹനകൃഷ്ണൻ, എ എസ്ഐമാരായ എംപി ശ്യാം, എം യൂസഫ് എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി