ഓഗസ്റ്റ് 12 ന് പൊതു അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Aug 6, 2019, 3:37 PM IST
Highlights

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 12 ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകളടക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 12 ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചു

click me!