ഇന്ത്യയിൽ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശി; അറസ്റ്റ്

Published : Nov 18, 2024, 10:43 PM IST
ഇന്ത്യയിൽ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശി; അറസ്റ്റ്

Synopsis

ഇക്കഴിഞ്ഞ 5 ന് ബെംഗളൂരുവിൽ വന്നിറങ്ങിയ ഇയാൾ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

കൊച്ചി: ഇന്ത്യയിൽ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശി പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ ജർമ്മൻ സ്വദേശിയായ അറ്റ്മാൻ ക്ലസിങ്ങോയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 5 ന് ബെംഗളൂരുവിൽ വന്നിറങ്ങിയ ഇയാൾ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, സാറ്റലൈറ്റ് ഫോണിന്  ഇന്ത്യയിൽ വിലക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. 

ശബരിമല സീസണിൽ താമരശ്ശേരി ചുരത്തിൽ അമിത വേഗം; ഇതര സംസ്ഥാന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആവശ്യം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ