തിരുവനന്തപുരത്ത് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

Published : Jan 24, 2021, 06:15 PM ISTUpdated : Jan 24, 2021, 06:22 PM IST
തിരുവനന്തപുരത്ത് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

Synopsis

തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം.

തിരുവനന്തപുരം:  തിരുവനന്തപുരം കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേ ഉള്ളൂ.....

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു