അഞ്ച് വ‍ര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്ലിൻ കേസ് മാറ്റിവച്ചത് 30 തവണ: പരാതിയുമായി ബെന്നി ബെഹന്നാൻ

Published : Apr 19, 2022, 07:00 PM IST
അഞ്ച് വ‍ര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്ലിൻ കേസ് മാറ്റിവച്ചത് 30 തവണ: പരാതിയുമായി ബെന്നി ബെഹന്നാൻ

Synopsis

സിബിഐയുടെ ആവശ്യപ്രകാരമാണ് കൂടുതൽ തവണയും ലാവ്ലിൻകേസ് മാറ്റിവച്ചിട്ടുള്ളത്. 

തിരുവനന്തപുരം: ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി.  പിണറായി വിജയനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017-ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. അന്നുമുതൽ ഇന്നുവരെ മുപ്പതിലേറെ തവണ ഈ കേസ് മാറ്റിവച്ചു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകൾ അതിവേഗം പരിഗണിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണിത്. കേട്ടുകേൾവിയില്ലാത്ത ഈ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്നും ആവശ്യമെങ്കിൽ കേസിൽ കക്ഷി ചേരുമെന്നും ബെന്നി ബഹ്നാൻ പറഞ്ഞു. സിബിഐയുടെ ആവശ്യപ്രകാരമാണ് കൂടുതൽ തവണയും ലാവ്ലിൻകേസ് മാറ്റിവച്ചിട്ടുള്ളത്. 
 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'