'അടിച്ച് കേറി വാ', പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ബെവ്കോ; പരസ്യവരുമാനത്തില്‍ നിന്ന് ഷോപ്പുകള്‍ എസി ആക്കും

Published : Feb 27, 2026, 10:26 AM ISTUpdated : Feb 27, 2026, 04:19 PM IST
bevco liquor

Synopsis

മദ്യ കമ്പനികൾക്ക് പരസ്യം നൽകാൻ അവസരം നൽകിയാണ് മോടിപിടിപ്പിക്കുന്നത്. മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം കൗണ്ടറുകള്‍ മോടിപിടിപ്പിക്കാന്‍ ഒരുങ്ങി ബെവ്കോ. മദ്യ കമ്പനികളുടെ സ്പോണ്‍സർഷിപ്പിലൂടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് തീരുമാനം. പ്രീമിയം കൗണ്ടറുകളിലെ മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം. റാക്കുകള്‍ സ്പോണ്‍സർ ചെയ്യുന്ന കമ്പനികള്‍ക്ക് അവരുടെ ഉൽപ്പനങ്ങള്‍ പ്രത്യേക റാക്കിൽ നിരത്തിവയ്ക്കാനും കഴിയും, പേരും പ്രദർശിപ്പിക്കാം. ഈ പരസ്യ വരുമാനം ഉപയോഗിച്ച് എ.സി. ഉള്‍പ്പെടെ ഔട്ട് ലെറ്റുകളിൽ വയ്ക്കാനാണ് തീരുമാനം. സൂപ്പർ പ്രീമിയം കൗണ്ടറുകളിൽ സ്പോണ്‍സർഷിപ്പ് വിജയിച്ചതോടെയാണ് പ്രീമിയം കൗണ്ടറുകളിലേക്ക് ഇതേപരീക്ഷണം വ്യാപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ ബാങ്കിലെ തട്ടിപ്പ്: ബെനാമി വായ്പയായി എടുത്തത് കോടികൾ, 22.13 കോടി തിരിച്ച് പിടിക്കാൻ ഉത്തരവ്
അധ്യാപികയായ ലതയുടെ പേരിൽ അല്ല ലോൺ എടുത്തത്, അതിന്റെ പേരിൽ കേസ് ഒതുക്കാൻ അനുവദിക്കില്ലെന്ന് നിതിൻ രാജിന്റെ സഹോദരി