ബിവറേജസ് കോർപറേഷന് സംസ്ഥാനത്ത് 17 സംഭരണ കേന്ദ്രങ്ങൾ കൂടി തുറക്കാൻ അനുമതി

Published : Feb 03, 2022, 10:36 PM IST
ബിവറേജസ് കോർപറേഷന് സംസ്ഥാനത്ത് 17 സംഭരണ കേന്ദ്രങ്ങൾ കൂടി തുറക്കാൻ അനുമതി

Synopsis

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങളാണ് തുറക്കുക

തിരുവനന്തപുരം: ബിവറേജസ് കോർപറേഷന് മദ്യം സൂക്ഷിക്കാൻ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങൾ കൂടി തുറക്കും. ബെവ്കോ എംഡിയുടെ ശുപാർശയിൽ സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിൽ രണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അവശേഷിക്കുന്ന 11 ജില്ലകളിൽ ഓരോ സംഭരണ കേന്ദ്രങ്ങളുമാണ് തുറക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത