കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; അപകടത്തിൽ ഒരു മരണം

Published : Jul 31, 2021, 10:11 AM IST
കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; അപകടത്തിൽ ഒരു മരണം

Synopsis

ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെ ഭർത്താവിനെ എകെജി ആശുപത്രിയിലേക്ക് മാറ്റി.    

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരി പ്രീതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെ ഭർത്താവിനെ എകെജി ആശുപത്രിയിലേക്ക് മാറ്റി.  
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാബിനറ്റ് പദവി തർക്കം: കടുത്ത അതൃപ്തിയിൽ കേരളകോൺ​ഗ്രസ്, പി ജെ ജോസഫിന് ക്യാബിനറ്റ് പദവി വേണം, മുഖ്യമന്ത്രിയെ കാണാൻ നേതാക്കൾ
സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനം; സൗദിയിലുള്ള കൊല്ലം സ്വദേശിക്കായ് ലുക്കൗട്ട് സർക്കുലർ ഇറക്കാൻ പൊലീസ്, യുവതിയുടേത് ഗുരുതര ആരോപണം