'മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി പലരും സ്വപ്‍നയെ ജയിലില്‍ സന്ദര്‍ശിച്ചു'; ആരോപണവുമായി സുരേന്ദ്രന്‍

Published : Nov 18, 2020, 11:06 AM ISTUpdated : Nov 18, 2020, 04:25 PM IST
'മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി പലരും സ്വപ്‍നയെ ജയിലില്‍ സന്ദര്‍ശിച്ചു'; ആരോപണവുമായി സുരേന്ദ്രന്‍

Synopsis

കിഫ് ബിയില്‍ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുവർക്കും വേണ്ടി പലരും സ്വപ്‍നയെ ജയിലിൽ സന്ദർശിച്ചെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നു. കസ്‌റ്റംസിന്‍റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുംസുരേന്ദ്രൻ ആരോപിക്കുന്നു.

തോമസ് ഐസക്ക്  സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത് ഗവര്‍ണറെ കണ്ട് അറിയിക്കും. കിഫ് ബിയില്‍ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം